ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു
ജോലിക്ക് പകരം ഭൂമി കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് മിസ ഭാരതി എം പിക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അവരെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
ഭൂമി കുംഭകോണം; തേജസ്വി യാദവ് ചോദ്യംചെയ്യലിന് ഹാജരാകും
തേജസ്വി നാല് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയാണെന്നും ഇഡി റെയ്ഡ് മൂലം അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നെന്നും തേജസ്വി യാദവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു
ഭൂമി തട്ടിപ്പ് കേസ്; തേജസ്വി യാദവിന്റെ വസതിയില്‍ ഇഡി റെയ്ഡ്
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തേജസ്വിയുടെ മാതാപിതാക്കളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരുമായ റാബ്രി ദേവിയെയും ലാലു പ്രസാദ് യാദവിനെയും സി ബി ഐ ചോദ്യംചെയ്തിരുന്നു.